Breaking

Tuesday, July 31, 2018

ഫി​ലി​പ്പീ​ന്‍​സി​ൽ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 10 പേർ കൊല്ലപ്പെട്ടു

മ​നി​ല: തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ലെ ബാ​സി​നി​ലു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 10 പേർ കൊല്ലപ്പെട്ടു .  സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.അഞ്ച് സൈനികരും കൊല്ലപ്പെട്ടു എന്നാണ് വിവരം. 

.ലാ​മി​റ്റ​ന്‍ ന​ഗ​ര​ത്തി​ലെ കൊ​ളോ​നി​യ ഗ്രാ​മ​ത്തി​ല്‍ പു​ല​ര്‍​ച്ചെ 5.30നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സൈ​നി​ക ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. സൈനികര്‍ ഇവിടെ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.അ​ബു സ​യാ​ഫ് ഗ്രൂ​പ്പാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍.
 



from Anweshanam | The Latest News From India https://ift.tt/2v0seRy
via IFTTT