Breaking

Tuesday, July 31, 2018

കനത്ത മഴ: കണ്ണൂരിൽ ചിലയിടങ്ങളിലും തിരുവനന്തപുരത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം∙ കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. കണ്ണൂരിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, തില്ലങ്കേരി,

from Latest News https://ift.tt/2M3qJso
via IFTTT