Breaking

Monday, July 30, 2018

ചെറുതോണി അണക്കെട്ടിൽ ട്രയൽ റൺ ചൊവ്വാഴ്ച; ഷട്ടറുകൾ 40 സെന്റീമീറ്റർ വരെ ഉയർത്തും

തൊടുപുഴ∙ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും. ഷട്ടറുകൾ 40 സെന്റിമീറ്റർ വരെ ഉയർത്തി ട്രയൽ റൺ നടത്തും. നാലു മണിക്കൂർ വരെ നീണ്ടു നില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുക. ദുരന്ത നിവാരണസേനയുടെ സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്. ഓരോ സംഘങ്ങൾ ആലുവയിലും തൃശൂരിലും ക്യാംപ് ചെയ്യും.

from Latest News https://ift.tt/2OoVfyv
via IFTTT