Breaking

Tuesday, July 31, 2018

തിരുമ്പി വാ തലൈവരേ...; പ്രാർഥനയോടെ തമിഴകം

ചെന്നൈ∙ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പൾസ് റേറ്റുകൾ സാധാരണ നിലയിലായ അവസ്ഥ തുടരുകയാന്നെന്ന് മകൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ഇന്നലെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയില്ല. ശരീരത്തിലെ അണുബാധകൂടി നിയന്ത്രിക്കാനായാൽ ആരോഗ്യനില

from Latest News https://ift.tt/2v2cAoO
via IFTTT