Breaking

Monday, July 30, 2018

പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു! കൊല്ലപ്പെട്ടത് കോളേജ് വിദ്യാർത്ഥിനി

പെരുമ്പാവൂര്‍: നിയമവിദ്യാർത്ഥിനിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം പെരുമ്പാവൂരിനെ ഞെട്ടിച്ച് വീണ്ടുമൊരു കൊലപാതകം. പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ബിജു ആണ് പിടിയിലായിരിക്കുന്നത്. രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2OtTXlY
via IFTTT