Breaking

Tuesday, July 31, 2018

ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് എന്ന പേരിൽ വ്യാജസന്ദേശം; നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ

കണ്ണൂർ ∙ ടെറിട്ടോറിയൽ ആർമിയിലേക്ക് ഓഗസ്റ്റ് ഒന്നിന് റിക്രൂട്ട്മെന്റ് നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം. സ്ഥലവും സമയവും അന്വേഷിച്ച് നട്ടംതിരിഞ്ഞ് ഉദ്യോഗാർഥികൾ. കണ്ണൂർ ആസ്ഥാനമായുള്ള 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി (മദ്രാസ് റജിമെന്റ്) പ്രാദേശിക സേനയിലേക്ക് റിക്രൂട്ട്മെന്റ്

from Latest News https://ift.tt/2mQeJiS
via IFTTT