Breaking

Tuesday, July 31, 2018

കാർ വൈദ്യുതി തൂണിൽ ഇടിച്ച് സമസ്ത നേതാവ് മരിച്ചു

കണ്ണൂര്‍∙ കാർ വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് തളിപ്പറമ്പ് ബദരിയ നഗർ സി.പി. അബ്ദുറൗഫ് മുസ്‌ലിയാര്‍ (60) മരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗമാണ്. ഇന്ന് പുലർച്ചെ 2.30 ന് കണ്ണൂർ താണയിലായിരുന്നു

from Latest News https://ift.tt/2AwEw9k
via IFTTT