Breaking

Tuesday, July 31, 2018

ആസിഫ് അലിയുടെ ‘ഇബ്‌ലീസ്’; ട്രെയിലർ കാണാം

ഏറ്റവും പുതിയ ആസിഫ് അലി ചിത്രം ഇബ്‌ലീസിന്റെ ട്രെയിലർ പുറത്തിറങ്ങി. രോഹിത് വി.എസ് ആണ് സംവിധാനം നിർവഹിക്കുന്നത്. ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

സമീറാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര‍ ജയന്‍, നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകരുന്നു.അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രഹണം. 



from Anweshanam | The Latest News From India https://ift.tt/2LKqKEL
via IFTTT