ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഹാദിയ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സുപ്രീം കോടതി സാധുവാക്കിയിരുന്നു. കേസിലെ നിര്‍ബന്ധിത മതംമാറ്റം, തീവ്രവാദ ബന്ധം എന്നിങ്ങനെയുള്ള ആരോപണങ്ങളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് യമനിലുള്ള മലയാളി ദമ്പതിമാരെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. ഹാദിയയെ രണ്ടാം ഭാര്യയാക്കി യെമനിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്നവരാണ് ഇവര്‍.
from Oneindia.in - thatsMalayalam News https://ift.tt/2OtU7d4
via IFTTT
Monday, July 30, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ഹാദിയ കേസിൽ യമനിലെ ദമ്പതികളെ കുരുക്കാൻ എൻഐഎ.. ഫസല്‍ മുസ്തഫയേയും ഭാര്യയേയും ചോദ്യം ചെയ്യും!
ഹാദിയ കേസിൽ യമനിലെ ദമ്പതികളെ കുരുക്കാൻ എൻഐഎ.. ഫസല്‍ മുസ്തഫയേയും ഭാര്യയേയും ചോദ്യം ചെയ്യും!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News