കൊച്ചി∙ കഥാകൃത്ത് എസ്. ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലിലെ പരാമർശങ്ങളുടെ പേരിലായിരുന്നു കഥാകൃത്തിനെതിരെ വധഭീഷണി ഉയർന്നത്. നോവൽ പിൻവലിക്കുകയാണെന്ന് ഹരീഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
from Latest News https://ift.tt/2vhEFrq
via IFTTT
Monday, July 30, 2018
എസ്. ഹരീഷിനെതിരെ വധഭീഷണി: പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Manorama
Nh�n:
Latest News,
Manorama
