Breaking

Tuesday, July 31, 2018

സംസാരിക്കുന്ന ആത്മാക്കൾ, പ്രേതാനുഭവങ്ങൾ... ദുരൂഹത കുരുക്കിട്ട ബുറാഡി കൂട്ടമരണം

ജൂലൈ 1: വടക്കൻ ഡൽഹിയിലെ ബുറാഡിയിലുള്ള സന്ത് നഗർ. അവിടത്തെ ഭാട്ടിയ കുടുംബത്തിന്റെ വീട്ടിൽനിന്നു രാവിലെ ഒച്ചയനക്കങ്ങളൊന്നും കേൾക്കുന്നില്ല. കഴിഞ്ഞ 22 വർഷമായി അവിടെ ജീവിക്കുന്ന ഭാട്ടിയ കുടുംബത്തിനു വീടിനോടു ചേർന്നു തന്നെ ഒരു പ്ലൈവുഡ് ഷോപ്പും പലചരക്കു കടയുമുണ്ട്. രാവിലെ ആറോടെ പലചരക്കു കട

from Latest News https://ift.tt/2AqqPsD
via IFTTT