Breaking

Monday, July 30, 2018

അപായ മണി മുഴക്കി ഇടുക്കി ഡാം.. ജലനിരപ്പ് ഉയരുന്നു.. ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലേർട്ട്!

ചെറുതോണി: മഴ കനത്തതോടെ ഇടുക്കിയിലെ ജനങ്ങള്‍ ഭീതിയിലാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 2400 അടിയാണെന്നിരിക്കേ നിലവില്‍ 2394 അടി വരെ എത്തിയിരിക്കുന്നു ജലനിരപ്പ്. 2400 അടി വരെ വെള്ളം എത്തുന്നതിന് മുന്‍പ് നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടാനാണ് മന്ത്രി എംഎം മണിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2vfkP08
via IFTTT