Breaking

Monday, July 30, 2018

ഉപദേശിച്ചിട്ടും ഉപദേശിച്ചിട്ടും ശരിയാവാത്ത ഉദ്യോഗസ്ഥര്‍; വാക്കുകള്‍ ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി

'ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം' ഭരണത്തിലേറിയതിന്റെ ആദ്യനാള്‍ തന്നെ മുഖ്യമന്ത്രിപിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത സന്ദേശമായിരുന്നു ഇത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും മുഖ്യമന്ത്രിക്ക് ഇതേവാക്കുകള്‍ വീണ്ടും പ്രയോഗിക്കേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലുവയില്‍ റേഷന്‍ ആനുകൂല്യം നല്‍കാന്‍ വൈകിയതിന് മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വീണ്ടും തന്റെ പഴയവാക്കുകള്‍ ഉദ്യോഗസ്ഥരെ ഒര്‍മിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.. വിശദമായകുറിപ്പ് ഇങ്ങനെ..

from Oneindia.in - thatsMalayalam News https://ift.tt/2OrwhP1
via IFTTT