Breaking

Monday, July 30, 2018

റിമയേയും ഡബ്ല്യൂസിസിയേയും പരിഹസിച്ച് ഹരീഷ് പേരടിയും ബിനീഷ് കോടിയേരിയും! എന്തൊരു ദുരന്തം

കോഴിക്കോട്: ഏത് പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ചില നേരത്ത് മനുഷ്യന്റെ തനിസ്വഭാവം പുറത്ത് വരിക തന്നെ ചെയ്യും. കത്വയില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി വെച്ചിരിക്കവന്‍ തന്നെയാണ് എതിരഭിപ്രായമോ, എതിര്‍ രാഷ്ട്രീയമോ ഉള്ള സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ വെര്‍ബല്‍ റേപ്പ് ചെയ്യുന്നതും. ഇടതുപക്ഷക്കാരായ സിനിമാ നടനും, സിപിഎം നേതാവിന്റെ മകനും ഹനാന്‍ എന്ന

from Oneindia.in - thatsMalayalam News https://ift.tt/2LzbOKo
via IFTTT