Breaking

Monday, July 30, 2018

നാളെ കേരളത്തില്‍ ഹര്‍ത്താലുണ്ടോ?; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: ഭരണഘടനാനുസൃതമായി ശബരിമലയില്‍ പ്രയാവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിനെതിരെ കേരളത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് കേരള സര്‍ക്കാറിന്റേയും നിലപാട്.നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ചില സംഘടനകള്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായും പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2vbeWRw
via IFTTT