Breaking

Monday, July 30, 2018

ഇറാനെതിരെ അറബ് നാറ്റോയുമായി ട്രംപ്.... ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യം!!

വാഷിങ്ടണ്‍: ഹസന്‍ റൂഹാനിയെ എന്ത് വില കൊടുത്തും ഒതുക്കാനുള്ള ശ്രമത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് വന്‍ഭീഷണിയായി ഇറാന്‍ ഉയര്‍ന്ന് വരുന്നു എന്ന തോന്നലാണ് ട്രംപിന്റെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ സൗദി അറേബ്യയെ മുന്‍നിര്‍ത്തി യുദ്ധം നടത്താനാണ് ട്രംപ് തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെ മുഴുവന്‍ തങ്ങളുടെ ഭാഗമാക്കി ഇറാനെ തകര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. പുതിയ പല പദ്ധതികളും

from Oneindia.in - thatsMalayalam News https://ift.tt/2LzJS95
via IFTTT