Breaking

Monday, July 30, 2018

തുറന്ന പോരുമായി കോണ്‍ഗ്രസും ബിജെപിയും.... ഒപ്പം മോദിക്ക് തരൂരിന്റെ അച്ഛേദിന്‍ പരിഹാസവും!!

ദില്ലി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തുടക്കമിട്ടിരിക്കുകയാണ്. വമ്പന്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചാരണവും തുടങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയിലെ നികുതി ദായകര്‍ മോദിക്ക് ഒരു ലക്ഷം കോടി റാഫേല്‍ ഇടപാടിന്റെ പേരില്‍ നല്‍കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിന് കിടിലന്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരിക്കുന്നത്. ഒരു വലിയ

from Oneindia.in - thatsMalayalam News https://ift.tt/2veU7os
via IFTTT