Breaking

Monday, July 30, 2018

ഇന്തോനേഷ്യയില്‍ ഭൂകമ്പം..... 14 പേര്‍ കൊല്ലപ്പെട്ടു, 60ലധികം തുടര്‍ചലനങ്ങളില്‍ കുലുങ്ങി ലോമ്പോക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ശക്തമായ ഭൂകമ്പം. ലോമ്പോക് ദ്വീപിലാണ് ഇന്തോനേഷ്യന്‍ സമയം ഏഴ് മണിയോടെയാണ് ഭൂകമ്പമുണ്ടായത്. 14 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സമീപകാലത്ത് ഇന്തോനേഷ്യയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അതേസമയം സീസണായതിനാല്‍ ഇവിടെ വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കെട്ടിടത്തിനിടയില്‍ പലരും കുടുങ്ങിയതായും

from Oneindia.in - thatsMalayalam News https://ift.tt/2OtGSsz
via IFTTT