Breaking

Monday, July 30, 2018

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 14ന് മുമ്പ്, സഖ്യകാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് പിടിഐ

ഇസ്ലാമാബാദ്: പാകിസ്താന്‍ ഇമ്രാന്‍ ഖാന്റെ വിജയത്തില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ടെന്ന് പിടിഐ. അതേസമയം അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുടെ തീയതിയും പാര്‍ട്ടി കണ്ടുവെച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14ന് മുമ്പ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം. ഇതിന് മുമ്പ് തന്നെ നടത്തണമെന്ന് ഇമ്രാന്‍ പാര്‍ട്ടിയിലെ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് ചെറുപാര്‍ട്ടികളെ

from Oneindia.in - thatsMalayalam News https://ift.tt/2LARYyn
via IFTTT