Breaking

Thursday, July 12, 2018

മോഹൻലാലിന്റെ വാദത്തിന് വിപരീതമായി ഇടവേള ബാബുവിന്റെ മൊഴി.. ദിലീപിനെതിരെ പരാതി കിട്ടി!

കൊച്ചി: എഎംഎംഎയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കൊച്ചിയില്‍ ചേര്‍ന്ന ആദ്യത്തെ മീറ്റ് ദ പ്രസ്സില്‍ തന്നെ അപഹാസ്യനാകാനായിരുന്നു മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിധി. നിലപാടില്ലായ്മകളും ഉരുണ്ടുകളികളും കൊണ്ട് സമൃദ്ധമായിരുന്നു പുതിയ അമ്മ പ്രസിഡണ്ടിന്റെ വാര്‍ത്താസമ്മേളനം. ദിലീപിനെ ഒരിക്കലും തള്ളിപ്പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം. ഒപ്പം തരം കിട്ടിയപ്പോള്‍ ആക്രമണത്തെ അതിജീവിച്ച നടിയ്ക്കും വിമന്‍ ഇന്‍

from Oneindia.in - thatsMalayalam News https://ift.tt/2N5bgIn
via IFTTT