Breaking

Monday, July 30, 2018

പ്രചരണവാചകം ഇംഗ്ലീഷിലാക്കിയപ്പോള്‍ വായിച്ചത് സെക്‌സ് ടോയി എന്ന്; പുലിവാല് പിടിച്ച് ബിജെപി

ദില്ലി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞി. മുന്‍വര്‍ഷങ്ങളിലേത് പോലെ ബിജെപി തന്നെയാണ് ഇത്തവണയും പ്രചരണപരിപാടികള്‍ക്ക് ആദ്യം തുടക്കം കുറിച്ചിരിക്കുന്നത്. 'ഫിര്‍ ദില്‍ ദോ മോദി (ഒരിക്കല്‍ കൂടി മോദിക്ക് നിങ്ങളുടെ ഹൃദയം നല്‍കു) എന്നതാണ് ബിജെപിയുടെ ഇത്തവണത്തെ പ്രചരണവാചകം. എന്നാല്‍ ഇതേ വാചകം ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ അര്‍ത്ഥം മാറിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ബിജെപി.

from Oneindia.in - thatsMalayalam News https://ift.tt/2vii4Lh
via IFTTT