Breaking

Friday, September 24, 2021

അസമിൽ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി; വെടിവയ്പിൽ രണ്ടു മരണം- വിഡിയോ

ദിസ്പൂർ∙ അസമിലെ ദാരംഗ് ജില്ലയിൽ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പൊലീസും നാട്ടുകാരും തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒൻപതു പൊലീസുകാർക്കു പരുക്കേറ്റു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവെക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തല്ലിയോ Assam Protests, anti-encroachment, Assam, Himanta Biswa Sarma, Manorama News

from Top News https://ift.tt/3zCb4be
via IFTTT