Breaking

Wednesday, September 15, 2021

തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രനെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി

കാസർകോട്∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രനു നോട്ടിസ് നല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍... K Surendran

from Top News https://ift.tt/3tGlSny
via IFTTT