Breaking

Thursday, September 16, 2021

‘ദ് അണ്‍നോണ്‍ വാരിയര്‍’; ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇനി ഡോക്യുമെന്ററി

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചാണ്ടി ഉമ്മന് നൽകി റിലീസ് ചെയ്തു. Oommen Chandy, INC, Manorama News

from Top News https://ift.tt/3kdrin1
via IFTTT