Breaking

Thursday, July 1, 2021

‘മുരളീധരനെ യുഡിഎഫ് കൺവീനർ ആക്കണം’: രാഹുലിന്റെ പോസ്റ്റിനു താഴെ ‘കമന്റ് ക്യാംപെയ്‌ൻ’

ന്യൂഡൽഹി∙ കെ.മുരളീധരൻ എംപിയെ യുഡിഎഫ് കൺവീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾ. പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നതുമായും ബന്ധപ്പെട്ടു.. K Muraleedharan

from Top News https://ift.tt/3x99fSY
via IFTTT