Breaking

Friday, February 1, 2019

നോട്ടുനിരോധനം മികച്ചത്‌; ജിഎസ്ടി ഭാവിക്കായി: എൻഡിഎ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ന്യൂഡൽഹി ∙ അഴിമതിയില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എല്ലാവർക്കും ലഭിക്കുന്ന, പട്ടിണിക്കാരായി ആരുമില്ലാത്ത ഇന്ത്യ സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം... Union Budget Session, President Speech

from Latest News http://bit.ly/2Rt5ySk
via IFTTT