Breaking

Friday, February 1, 2019

സര്‍ക്കാര്‍ പൂഴ്ത്തിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ

ന്യൂഡല്‍ഹി ∙ 2017-18 കാലഘട്ടത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ റിപ്പോര്‍ട്ടെന്നു സൂചന. ​| Unemployment |National Sample Survey Office | Manorama News

from Latest News http://bit.ly/2t108Ed
via IFTTT