Breaking

Friday, February 1, 2019

കർഷകർക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് അക്കൗണ്ടിൽ; 12 കോടി കുടുംബങ്ങൾക്ക് പ്രയോജനം

ന്യൂഡൽഹി∙ പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള ഇടക്കാല ബജറ്റിൽ കർഷകർക്ക് സമ്പൂർണ ആശ്വാസം സമ്മാനിക്കുന്ന പ്രഖ്യാപനവുമായി മോദി സർക്കാർ. രാജ്യവ്യാപകമായി 12 കോടി കാർഷിക കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ യോജന എന്ന പദ്ധതി ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയൽ

from Latest News http://bit.ly/2HKO83Z
via IFTTT