Breaking

Friday, February 1, 2019

കേന്ദ്രബജറ്റിലെ കാമധേനു ആയേ‍ാഗിൽ പശുക്കൾക്കു സംരക്ഷണകേന്ദ്രങ്ങൾ

പാലക്കാട് ∙ മനുഷ്യർക്കുമാത്രമല്ല ഉപേക്ഷിക്കപ്പെടുകയും രോഗം ബാധിക്കുകയുംചെയ്യുന്ന പശുക്കൾക്കും ഇനി സംരക്ഷണകേന്ദ്രങ്ങൾ വരും. ഇന്നത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച രാഷ്ട്രീയ കാമധേനു ആയേ‍ാഗ് പദ്ധതിയനുസരിച്ചാണു സംവിധാനം. |India Union Budget 2019 in Malayalam. Highlights. Piyush Goyal. കേന്ദ്ര ബജറ്റ് വാർത്തകൾ. Malayala Manorama.

from Latest News http://bit.ly/2HKAm1z
via IFTTT