Breaking

Friday, February 1, 2019

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍

ന്യൂഡൽഹി: 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ പെൻഷൻ ലഭിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് പൂർത്തിയാകുമ്പോൾ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്ക്കേണ്ടത്. തുല്യ തുക തന്നെ സർക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വർഷം നടപ്പിൽ വരുന്ന പദ്ധതിയാണിത്. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. Content highlights:Rs 3000 pension for unorganized sector


from mathrubhumi.latestnews.rssfeed http://bit.ly/2Bc2uF6
via IFTTT