Breaking

Sunday, January 6, 2019

തലശേരിയില്‍ നിരോധനാജ്ഞ, പാലക്കാട്ട് വെട്ട്, മഞ്ചേശ്വരത്ത് കുത്ത്, കണ്ണൂരില്‍ ബോംബേറ്

കണ്ണൂര്‍: അക്രമ സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശേരി, ന്യൂ മാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ തലശേരിയില്‍ ആക്രമണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം നടത്തി. പ്രകടനത്തിനിടെ കല്ലേറുണ്ടായി. ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/2seZu5D
via IFTTT