Breaking

Wednesday, January 30, 2019

4 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്.... 2 സ്റ്റെപ് സെലക്ഷനുമായി രാഹുല്‍!!

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യത്യസ്ത രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് പുറമേ, സോഷ്യല്‍ മീഡിയ, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ സഹായവും രാഹുല്‍ തേടുന്നുണ്ട്. ഇത്തവണ ഏറ്റവും സുതാര്യമായ മാര്‍ഗത്തിലൂടെ ബിജെപിയെ നേരിടണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. പഴയ നേതാക്കളില്‍ ജനപ്രീതി ഇല്ലാത്തവരെ തഴയുമെന്ന് രാഹുല്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ വിശ്വസ്തരാണെങ്കില്‍

from Oneindia.in - thatsMalayalam News http://bit.ly/2TnbvC2
via IFTTT