Breaking

Wednesday, January 30, 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും? കേരള നേതാക്കളുമായി ചര്‍ച്ച!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ലെന്ന് ഇത്തവണ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2014 ല്‍ രാഹുലിന്‍റെ പ്രധാന എതിരാളിയായിരുന്ന ബിജെപി നേതാവും മന്ത്രിയുമായ സ്മൃതി ഇറാനി അമേഠിയില്‍ രാഹുലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത മണ്ഡലത്തിലേക്ക് മാറിയില്ലേങ്കില്‍ അത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്. ഇതോടെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടില്‍

from Oneindia.in - thatsMalayalam News http://bit.ly/2TlqJrp
via IFTTT