Breaking

Wednesday, January 30, 2019

കൊച്ചിയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി, വേദിയിൽ സ്ത്രീകൾ ഇല്ലാത്തതിൽ അതൃപ്തി

കൊച്ചി: കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ ഡ്രൈവിലെത്തിയ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയത്. പ്രവര്‍ത്തകരുടെ കയ്യടി വാങ്ങിയാണ്

from Oneindia.in - thatsMalayalam News http://bit.ly/2TnSnUK
via IFTTT