Breaking

Thursday, January 31, 2019

ശബരിമല ഹര്‍ജികള്‍ ബുധനാഴ്ച സൂപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച സൂപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ആണ് ബെഞ്ചിലുണ്ടാവുക. യുവതി പ്രവേശന വിധിക്കെതിരെയാണ് ഹര്‍ജികള്‍. ബുധനാഴ്ച രാവിലെ ഭരണഘടന ബഞ്ചിലെത്തുമെന്നാണ് സൂചന.



from Anweshanam | The Latest News From India http://bit.ly/2MI5bCB
via IFTTT