Breaking

Wednesday, January 30, 2019

കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി; നേതാവ് ഒളിവില്‍

ബത്തേരി: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നിലവില്‍ ഡിസി അംഗവുമായ ഒഎം ജോര്‍ജിന് എതിരെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബത്തരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൂടിയായ ഒഎം ജോര്‍ജ്ജ് പരാതിയെ തുടര്‍ന്ന് ഒളിവിലാണ്. ഒന്നരവര്‍ഷം ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ

from Oneindia.in - thatsMalayalam News http://bit.ly/2B6blrx
via IFTTT