Breaking

Thursday, January 31, 2019

ആരോഗ്യ പരിരക്ഷയ്ക്കായി കേരള ‘കെയർ’; 42 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും

തിരുവനന്തപുരം∙ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. 42 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും, മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം....Kerala Budget 2019

from Latest News http://bit.ly/2SlyRuu
via IFTTT