Breaking

Thursday, January 31, 2019

തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം; 5 വർഷത്തിൽ 6000 കി.മീ റോഡ്

തിരുവനന്തപുരം∙ അടുത്ത 5 വർഷത്തിൽ 6000 കിലോമീറ്റർ റോഡ് നിർമിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. 2 വർഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റുന്നതാണ് പദ്ധതി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനർ റോഡുകൾ നിർമിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാൻ നടപടി സ്വീകരിക്കും. ഇവയുടെ റോഡ് നികുതിയില്‍..Kerala Budget 2019

from Latest News http://bit.ly/2GcF7OJ
via IFTTT