Breaking

Sunday, January 6, 2019

അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ; കൈക്കൂലി കേസിൽ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാർ അറസ്റ്റിൽ

ലക്നൗ: 3 ഉത്തർപ്രദേശ് മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ അഴിമതിക്കേസിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ചാനൽ മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ വിദാൻ സഭാ പരിസരത്ത് വെച്ച് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വാർത്ത പുറത്തു വന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ ലക്നൗ അഡീഷണൽ ഡയറക്ടർ ജനറൽ രാജാവ് കൃഷ്ണയുടെ നേതൃത്വത്തിൽ

from Oneindia.in - thatsMalayalam News http://bit.ly/2LTQBro
via IFTTT