Breaking

Wednesday, January 30, 2019

23 ദിവസം കാടിനുള്ളില്‍ പ്ലസ്ടുകാരിയും 21 കാരനും ഒളിവില്‍! ഒടുവില്‍ കമിതാക്കള്‍ പോലീസ് പിടിയില്‍

വനത്തിനുള്ളില്‍ ഒളിച്ച് കഴിഞ്ഞിരുന്ന കമിതാക്കളെ 23 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. 21 കാരനും പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമാണ് ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുളള കാട്ടില്‍ ഒളിച്ച് താമസിച്ചിരുന്നത്. ഏറെ ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഹൈക്കോടതയില്‍ ഹാജരാക്കി. യുവാവിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ  

from Oneindia.in - thatsMalayalam News http://bit.ly/2Bcjc72
via IFTTT