Breaking

Wednesday, January 30, 2019

കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി! ബജറ്റിന് മുന്‍പ് ആറ് വിമതര്‍ രാജിവെയ്ക്കും?

ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ആദ്യമായി താമരവിരിഞ്ഞ കന്നഡ മണ്ണില്‍. തിരഞ്ഞെടുപ്പില്‍ നിര്‍ണാകമായ വിജയം കൊയ്യണമെങ്കില്‍ എങ്ങനെയെങ്കിലും അധികാരം തിരിച്ചുപിടിക്കണമെന്ന ചിന്തയിലാണ് ബിജെപി.ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നെങ്കിലും കൃത്യമായ ഇടപെടലിലൂടെ ഭരണപക്ഷം അത് തകര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാന ബജറ്റിന് മുന്‍പ് തന്നെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള

from Oneindia.in - thatsMalayalam News http://bit.ly/2TomQBW
via IFTTT