Breaking

Wednesday, January 30, 2019

'രാഹുല്‍ ജീ.. പ്ലീസ് ഇങ്ങോട്ടൊന്ന് നോക്കൂ' അസീം വിളിച്ചു, രാഹുല്‍ അടുത്തെത്തി ആവശ്യം കേട്ടറിഞ്ഞു

കൊച്ചി: ചൊവ്വാഴ്ച്ച കൊച്ചിയില്‍ നടന്ന നേതൃസംഗമത്തോടെ സംസ്ഥാനത്ത് യുഡിഎഫിന്‍റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രവര്‍ത്തകരില്‍ ആവേശം നിറക്കാനും സംഘടനാ സംവിധാനത്തെ ഊര്‍ജ്ജസ്വലമാക്കാനും രാഹുല്‍ ഗാന്ധിയുടെ വരവോടെ കഴിഞ്ഞുവെന്നാണ്

from Oneindia.in - thatsMalayalam News http://bit.ly/2TlrUXT
via IFTTT