Breaking

Thursday, January 31, 2019

ഗാന്ധി കോലത്തിലേക്ക് വെടിയുതിർത്തു.. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ച് ഹിന്ദു മഹാസഭ

ദില്ലി: ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധികോലത്തിലേക്ക് വെടിയുതിർത്ത് ഹിന്ദുമഹാസഭ. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. മോദി മിനിമം വേതനം ഉറപ്പാക്കുന്നത് തന്‍റെ സുഹൃത്തുക്കള്‍ക്കെന്ന് പരിഹാസവുമായി രാഹുല്‍ ഗാന്ധികാവി വസ്ത്രം ധരിച്ചെത്തിയ പൂജ ശകുന്‍ പാണ്ഡെ ഗാന്ധി

from Oneindia.in - thatsMalayalam News http://bit.ly/2Uq1zI0
via IFTTT