Breaking

Wednesday, January 30, 2019

മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കണ്ണൂരിൽ വിമാന നിരക്ക് കുറഞ്ഞു, 30000ൽ നിന്ന് 6000ത്തിലേക്ക്!!

കണ്ണൂർ: ഗോ എയറും ഇൻഡിഗോയും രാജ്യാന്തര സർവീസുകൾ പ്രഖ്യാപിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ്  നിരക്കുകൾ കുത്തനെ കുറഞ്ഞു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാർ കഴിഞ്ഞ ദിവസം നടന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയിരുന്നു. വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ

from Oneindia.in - thatsMalayalam News http://bit.ly/2BcYIuS
via IFTTT