Breaking

Sunday, January 6, 2019

ബുദ്ധിയുള്ളവര്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ്‌

ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്തവരായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ദേശീയ നേതൃത്വവും വിധിയെ സ്വാഗതം ചെയ്ത് രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ വിധിക്കെതിരായി രംഗത്ത് വന്നതോടെ ബിജെപിക്കൊപ്പം നിന്ന് കോണ്‍ഗ്രസും തങ്ങളുടെ നിലപാട് മാറ്റി. സംഘപരിവാര്‍ സംഘടിപ്പിച്ച നാമജപഘോഷയാത്രകളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2LTQEDA
via IFTTT