Breaking

Thursday, January 31, 2019

തച്ചങ്കരിയെ മാറ്റിയത് ഗതാഗത മന്ത്രി അറിഞ്ഞില്ല; അസ്വാഭാവികതയില്ലെന്നു ശശീന്ദ്രൻ

ഇത്രയുംനാൾ പല പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണ തച്ചങ്കരിക്കുണ്ടായിരുന്നു. എന്നാൽ പരാതികൾ ഉയർന്നതോടെ മുഖ്യമന്ത്രി കൈവിട്ടു. കെഎസ്ആർടിസിയെ കടക്കെണിയിൽനിന്നു രക്ഷിക്കുമെന്നു വാഗ്ദാനം നൽകിയാണ് എൽഡിഎഫ് സർക്കാർ...ksrtc, tomin j thachankary, ksrtc financial crisis, ak saseendran

from Latest News http://bit.ly/2BahEuy
via IFTTT