Breaking

Wednesday, January 30, 2019

പൗരത്വ ബില്ലിനെതിരെ പത്ത് പാര്‍ട്ടികള്‍... ബിജെപിയെ തുറന്നെതിര്‍ക്കും, പിന്തുണച്ച് ജെഡിയു!!

ദില്ലി: പൗരത്വ ബില്ലില്‍ ബിജെപിക്ക് പ്രതിസന്ധികള്‍ വര്‍ധിക്കുന്നു. പത്ത് പാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപിയെ പൗരത്വ ബില്ലിന്റെ കാര്യത്തില്‍ നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്‍ഡഎയിലെ പ്രമുഖ പാര്‍ട്ടികളും ഇതില്‍ പങ്കാളിയാവും. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ബിജെപി വിള്ളല്‍ ഉണ്ടാക്കാന്‍ നോക്കുന്നതിനെതിരെയും പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച ചേര്‍ന്ന യോഗത്തിലുമാണ് തീരുമാനമുണ്ടായത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. അതേസമയം

from Oneindia.in - thatsMalayalam News http://bit.ly/2TomRpu
via IFTTT