Breaking

Wednesday, January 30, 2019

വിജയ് സേതുപതി കയ്യിലുളള പണം മുഴുവൻ നൽകി, മണിക്കൂറുകൾക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു!

ആലപ്പുഴ: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് താരജാഡകളൊന്നുമില്ലാത്ത നടനെ ആരാധകര്‍ വിളിക്കുന്നത്. സൂപ്പര്‍ താരമാണെങ്കിലും ആരാധകരോടെ നടന്‍ കാണിക്കുന്ന അടുപ്പവും സ്‌നേഹവും ഏറെ കയ്യടികള്‍ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലുമുണ്ടായി താരത്തിന്റെ നന്മ വെളിപ്പെടുന്ന സംഭവം. ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ വൃദ്ധയ്ക്ക് കയ്യിലുളള

from Oneindia.in - thatsMalayalam News http://bit.ly/2TlNXh3
via IFTTT