Breaking

Wednesday, January 30, 2019

വനിത ബിൽ നടപ്പിലാക്കൽ, മിനിമം വരുമാനം... കേരളത്തിലത്തിയ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ...

ദില്ലി: ചരിത്ര പരമായ പ്രഖ്യാപനങ്ങളുമായാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അധ്യക്ഷൻ രംഗത്തെത്തിയത്. ചൊവ്വാഴ്ച വീണ്ടും മറ്റൊരു പ്രഖ്യാപനവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാലുള്ള ആദ്യ നടപടി വനിത സംവരണ ബിൽ പാസാക്കലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതൃത്വസംഗമ വേദിയിലാണ് അദ്ദേഹം പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കൊച്ചിയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി, വേദിയിൽ സ്ത്രീകൾ

from Oneindia.in - thatsMalayalam News http://bit.ly/2B9sZL2
via IFTTT