Breaking

Wednesday, January 30, 2019

രാഹുല്‍ ഗാന്ധിയുടെ മിനിമം വേതന വാഗ്ദാനം പൊള്ളത്തരം; കടുത്ത വിമര്‍ശനവുമായി മായാവതി

ദില്ലി: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം പൊള്ളത്തരമാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഇന്ധിരാ ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെയുള്ള പൊള്ളത്തരമായ വാഗ്ദാനമാണ് രാഹുലിന്‍റെ മിനിമം വേതന പ്രഖ്യാപനവുമെന്നാണ് മായാവതി ആരോപിക്കുന്നത്. 2014 ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്‍കുന്ന വാഗ്ദാനങ്ങളും ഒരേപേലുയുള്ളതാണ്. കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടവരാണ്. ഇവര്‍ ഒരു

from Oneindia.in - thatsMalayalam News http://bit.ly/2B9DzC6
via IFTTT